Skip to main content

Posts

Showing posts from September, 2005

നമസ്കാരം

മലയാലത്തിലെ എന്റെ ആദ്യത്തെ പോസ്റ്റ് ആണ് ഇത്. വല്യ സ്പീടിലൊന്നും ടൈപ്പ് ചെയ്യാന്‍ ഒന്നും പഠിച്ചില്ല. എന്നാലും എളുപ്പത്തില്‍ ടൈപ്പ് ചെയ്യാം. എല്ലാവര്‍ക്കും വായിക്കാന്‍ പറ്റുമെന്നു പ്രതീക്ഷിക്കുന്നു. അപ്പോള്‍ പിന്നെ കാണാം. ബൈ! If you see invalid characters above, download this font and copy/move it to C:\Windows\Fonts folder.